കാണാനഴകുള്ള പൂവ് ..,കാണുമ്പോള്‍ -
കരളുള്ളില്‍ കവിതയുണരും പൂവ്
കരയാതെ കരയാനറിയുന്ന പൂവ് -
കാമിനിയാം പെണ് പൂവ് ........
അഷ്റഫ് അഴിയത്ത്
raffus33@gmail.com
മണമില്ലാ പൂവ് , മധുവില്ലാ പൂവ് , മാനുഷ വിരലുകളില്‍ വിടരുന്ന പൂവ് , വാരിളം തെന്നലാല്‍ താഴുകാത്ത പൂവ് , വാടാത്ത ഇതളുള്ള നിറമുള്ള പൂവ് ...